Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munampam Bhoomi

മു​ന​മ്പം ഭൂ​മി: ട്രൈ​ബ്യൂ​ണ​ലി​ൽ​നി​ന്ന് ആ​ശ്വാ​സ​ ന​ട​പ​ടി

വൈ​​​പ്പി​​​ൻ: മു​​​ന​​​മ്പ​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ൾ ഫാ​​​റൂ​​​ഖ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ​​​നി​​​ന്നു വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങി​​​യെ​​​ന്ന് വാ​​​ദ​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന ഭൂ​​​മി വ​​​ഖ​​​ഫ് ര​​​ജി​​​സ്റ്റ​​​റി​​​ൽ ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ മു​​​മ്പാ​​​യി ഇ​​​വ​​​ർ​​​ക്ക് ക​​​ത്തു​​​ക​​​ളോ മ​​​റ്റു രേ​​​ഖ​​​ക​​​ളോ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​യു​​​ടെ കോ​​​പ്പി​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ വ​​​ഖ​​​ഫ് ട്രൈ​​​ബ്യൂ​​​ണ​​​ൽ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ വാ​​​ർ​​​ത്ത​​​യാണെന്ന് മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി.

Latest News

Corehub Up